KMTWWFB

Loading, please wait...

Medical Treatment

Explore our medical treatment program, providing financial support and assistance for medical treatments of members .



Medical Benefit


captcha
Medical Benefit Information / ചികിത്സാ ധനസഹായ വിവരങ്ങൾ
ക്ഷേമനിധിയിൽ കുറഞ്ഞത് 2 വർഷത്തെ സജീവ അംഗത്വമുള്ള തൊഴിലാളികൾക്ക് ചികിത്സാ ധനസഹായത്തിന് അർഹതയുണ്ട്.
1
മാരക രോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായം
  • അർഹത മാരകമായ അസുഖങ്ങൾക്ക് സർക്കാർ ജീവനക്കാർക്ക് ചികിത്സ തേടാൻ നിർദ്ദേശിച്ചിട്ടുള്ള ആശുപത്രികളിൽ ചികിത്സ നടത്തുന്ന തൊഴിലാളികൾക്ക് അപേക്ഷിക്കാം.
  • സഹായധനം സമർപ്പിക്കുന്ന ചികിത്സാ ബില്ലുകളുടെ 50% തുകയോ പരമാവധി ₹1,00,000/-, ഏതാണോ കുറവ് അത് ചികിത്സാ ധനസഹായമായി ലഭിക്കും.
  • സമയപരിധി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി 60 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • നിബന്ധന ഒരിക്കൽ ചികിത്സാ ധനസഹായം ലഭിച്ചാൽ, അതേ അസുഖത്തിന് വീണ്ടും ധനസഹായം ലഭിക്കുന്നതിന് 10 വർഷം കഴിയണം.
2
സാധാരണ ചികിത്സാ ധനസഹായം (കിടത്തി ചികിത്സ)
  • അർഹത ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുത്ത തീയതി മുതൽ 2 വർഷത്തെ സജീവ അംഗത്വമുള്ള തൊഴിലാളികൾക്ക്, 72 മണിക്കൂറിൽ കുറയാതെ ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തിയിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം.
  • സഹായധനം മരുന്ന് വാങ്ങുന്നതിനായി സമർപ്പിക്കുന്ന ഒറിജിനൽ ബില്ലുകളുടെ 50% തുകയോ പരമാവധി ₹5,000/-, ഏതാണോ കുറവ് അത് ചികിത്സാ ധനസഹായമായി ലഭിക്കും.
  • സമയപരിധി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.