KMTWWFB

Loading, please wait...

Maternity Benefit Application Form

Learn more about our maternity benefit program, designed to provide support and assistance to expecting mothers during this important phase of their lives.



Maternity Benefit


captcha
Maternity Benefit Information / പ്രസവാനുകൂല്യ വിവരങ്ങൾ

ക്ഷേമനിധിയിൽ അംഗമായ വനിതാ തൊഴിലാളികൾക്ക് ബോർഡിന്റെ വിഹിതമായി 3,000/- രൂപയും സർക്കാർ വിഹിതമായി 12,000/- രൂപയും ചേർത്ത് 15,000/- രൂപ വീതം പരമാവധി രണ്ട് പ്രസവത്തിന് ധനസഹായം ലഭിക്കുന്നതാണ്. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.