KMTWWFB

Loading, please wait...

Marriage Benefit

Explore our marriage benefit program, offering support and assistance to couples as they embark on this significant journey together.



Marriage Benefit


captcha
Marriage Benefit Information / വിവാഹധനസഹായ വിവരങ്ങൾ

അംഗത്വ തീയതി മുതൽ തുടർച്ചയായ 2 വർഷം സർവീസുള്ള തൊഴിലാളിക്കും തൊഴിലാളിയുടെ പരമാവധി 2 കുട്ടികൾക്കും വിവാഹധനസഹായത്തിന് അർഹതയുണ്ട്. ഒരു തൊഴിലാളിയുടെ അംഗത്വത്തിന് കീഴിൽ പരമാവധി 2 വിവാഹങ്ങൾക്ക് (തൊഴിലാളിക്കും ഒരു കുട്ടിക്കും അല്ലെങ്കിൽ രണ്ട് കുട്ടികൾക്കും) 40,000/- രൂപ വീതം ധനസഹായം ലഭിക്കും. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.