KMTWWFB

Loading, please wait...

Funeral Benefit

The "Funeral Benefit Scheme" typically refers to a specific type of insurance or benefit program that provides coverage or financial assistance related to funeral expenses .



Required Documents
ആവശ്യമായ രേഖകൾ
  • Death Certificate Original Copy

    മരണ സർട്ടിഫിക്കറ്റ് അസ്സൽ പകർപ്പ്

  • Ration Card Original Copy

    റേഷൻ കാർഡ് അസ്സൽ പകർപ്പ്

  • Bank Passbook Original Copy

    ബാങ്ക് പാസ്‌ബുക്ക് അസ്സൽ പകർപ്പ്

  • Owner Certificate Original Copy

    ഉടമ സർട്ടിഫിക്കറ്റ് അസ്സൽ പകർപ്പ്

  • Aadhaar Card Original Copy

    ആധാർ കാർഡ് അസ്സൽ പകർപ്പ്

Funeral Benefit


captcha
Funeral Benefit Information / ശവസംസ്കാര ചടങ്ങിനുള്ള ധനസഹായ വിവരങ്ങൾ

ക്ഷേമനിധിയിൽ സജീവ അംഗത്വമുള്ള ഒരു തൊഴിലാളി മരണപ്പെട്ടാൽ, മരണാനന്തര ചടങ്ങുകൾക്കായി അടിയന്തര ധനസഹായമായി 10,000/- രൂപ ലഭിക്കുന്നതാണ്. തൊഴിലാളി മരണപ്പെട്ട് 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.