KMTWWFB

Loading, please wait...

Educational Scholarship Application Form

Discover our educational scholarship programs, designed to support and empower students in pursuing their academic goals and dreams.



Required Documents
ഈ ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ വേണ്ട രേഖകൾ
Employee Details Uploads / തൊഴിലാളിയുടെ രേഖകൾ
  • Aadhaar Card original copy

    ആധാർ കാർഡ് അസ്സൽ പകർപ്പ്

  • Ration Card original copy

    റേഷൻ കാർഡ് അസ്സൽ പകർപ്പ്

  • Driving License original copy

    ഡ്രൈവിംഗ് ലൈസൻസ് അസ്സൽ പകർപ്പ്

  • Employee's Affidavit

    തൊഴിലാളിയുടെ സത്യപ്രസ്താവന

    Download Affidavit Template

    Download, fill, and upload the document during the application process.

    ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യുക.

Student Details Uploads / വിദ്യാർത്ഥിയുടെ രേഖകൾ
  • Student Aadhaar original copy

    വിദ്യാർത്ഥിയുടെ ആധാർ അസ്സൽ പകർപ്പ്

  • Student Photo

    വിദ്യാർത്ഥിയുടെ ഫോട്ടോ

  • Mark List original copy

    മാർക്ക് ലിസ്റ്റ് അസ്സൽ പകർപ്പ്

    2nd year and above: combine all previous year mark lists into a single PDF before uploading. (Maximum file size: 2 MB.)

    രണ്ടാം വർഷവും അതിന് മുകളിലുമുള്ള വിദ്യാർത്ഥികൾ: മുൻ വർഷങ്ങളിലെ എല്ലാ മാർക്ക് ലിസ്റ്റുകളും ഒറ്റ PDF ആയി അപ്‌ലോഡ് ചെയ്യുക. ( പരമാവധി ഫയൽ വലുപ്പം: 2 MB.)

  • Certificate of Institution Head

    വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സർട്ടിഫിക്കറ്റ്

    Download Certificate Template

    Download, fill, and upload the document during the application process.

    ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യുക.

  • Bank Passbook

    ബാങ്ക് പാസ്ബുക്ക്

  • Allotment Memo

    അലോട്ട്മെന്റ് മെമ്മോ

Educational Scholarship


captcha
Scholarship Information / സ്കോളർഷിപ്പ് വിവരങ്ങൾ

ക്ഷേമനിധിയിൽ അംഗത്വമുളള തൊഴിലാളികളുടെ 8,9,10 ക്ലാസുകളിൽ ഗവൺമെൻറ്ട്/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് യഥാക്രമം 500/-, 600/-, 700/- രൂപ വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതാണ്. +1 മുതൽ പ്രൊഫഷണൽ പോസ്റ്റ്ഗ്രാജുവേഷൻ വരെ ഗവൺമെൻറ്ട്/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അവർ പഠിക്കുന്ന കോഴ്‌സിൽ പ്രവേശനം ലഭിക്കാൻ അടിസ്ഥാനമായ കോഴ്‌സിന് 50 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ള പക്ഷം 2000/- രൂപ മുതൽ 7500/- രൂപ വരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.