KMTWWFB

Loading, please wait...

Death Benefit

Explore our death benefit program, providing financial support and assistance as well as offering benefits to the families of members in the event of death.



Death Benefit


captcha
Death Benefit Information / മരണാന്തര ധനസഹായ വിവരങ്ങൾ

ക്ഷേമനിധി പദ്ധതിയിൽ അംഗമായിരുന്ന തൊഴിലാളി മരണപ്പെട്ടാൽ മരണാനന്തര ധനസഹായമായി 1,00,000/- രൂപ അനന്തരാവകാശിയ്ക്ക് ലഭിക്കുന്നതാണ്. തൊഴിലാളി വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ ടി തൊഴിലാളിയുടെ 12 മാസം വരെയുള്ള ക്ഷേമനിധി കുടിശ്ശിക നോമിനിക്ക് ഒടുക്കാവുന്നതാണ്. മരണപ്പെട്ട തീയതി മുതൽ 1 വർഷത്തിനകം നോമിനി അപേക്ഷ സമർപ്പിക്കേണ്ടതാണ്.