KMTWWFB

Loading, please wait...

Accidental Death Benefit

Discover our accidental death benefit program, offering financial assistance and support to the families of members in the unfortunate event of an accidental death.



Required Documents
ആവശ്യമായ രേഖകൾ
  • Death Certificate Original Copy

    മരണ സർട്ടിഫിക്കറ്റ് അസ്സൽ പകർപ്പ്

  • Ration Card Original Copy

    റേഷൻ കാർഡ് അസ്സൽ പകർപ്പ്

  • Bank Passbook Original Copy

    ബാങ്ക് പാസ്‌ബുക്ക് അസ്സൽ പകർപ്പ്

  • Relationship Certificate Original Copy

    റിലേഷന്ഷിപ്പ് സർട്ടിഫിക്കറ്റ് അസ്സൽ പകർപ്പ്

  • Aadhaar Card Original Copy

    ആധാർ കാർഡ് അസ്സൽ പകർപ്പ്

  • FIR Original Copy

    എഫ്.ഐ.ആർ അസ്സൽ പകർപ്പ്

  • Postmortem Report Original Copy

    പോസ്റ്റ്മോർട്ടം റിപ്പോർട്ട് അസ്സൽ പകർപ്പ്

Accidental Death Benefit


captcha
Accidental Death Benefit / അപകട മരണാനന്തര ധനസഹായ വിവരങ്ങൾ

ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിൽ ജോലിയിലിരിക്കെ, ജോലിയുമായി ബന്ധപ്പെട്ട് അപകടം സംഭവിച്ച് മരണപ്പെട്ടാൽ, ആ തൊഴിലാളിയുടെ അനന്തരാവകാശിക്ക് 2,00,000/- രൂപ ധനസഹായം ലഭിക്കുന്നതാണ്. തൊഴിലാളി മരണപ്പെട്ട് 1 വർഷത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.